അപ്പൂട്ടന്റെ പിറന്നാൾ ആഘോഷിച്ച് അമ്പിളി ദേവിയും കുടുംബവും; അമ്മയെ മുത്തങ്ങൾ കൊണ്ട് മൂടി അപ്പുവും അജുക്കുട്ടനും
നടിയും നർത്തകിയുമായ അമ്പിളിദേവിയുടെ ലോകം മക്കളായ അപ്പുവും അജുക്കുട്ടനുമാണ്. മൂത്തമകൻ അപ്പുവിന്റെ പന്ത്രണ്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മക്കളായ അപ്പുവിനും അജുക്കുട്ടനും ഏറ്റവും പ്രിയപ്പെട്ടവർക്ക് ഒപ്പവുമായിരുന്നു പിറന്നാൾ ആഘോഷം. നൃത്ത്യോദയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ വെച്ച് ആയിരുന്നു

നടിയും നർത്തകിയുമായ അമ്പിളിദേവിയുടെ ലോകം മക്കളായ അപ്പുവും അജുക്കുട്ടനുമാണ്. മൂത്തമകൻ അപ്പുവിന്റെ പന്ത്രണ്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മക്കളായ അപ്പുവിനും അജുക്കുട്ടനും ഏറ്റവും പ്രിയപ്പെട്ടവർക്ക് ഒപ്പവുമായിരുന്നു പിറന്നാൾ ആഘോഷം. നൃത്ത്യോദയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ വെച്ച് ആയിരുന്നു പിറന്നാൾ ആഘോഷം. 'ഹാപ്പി ബെർത്ത് ഡേ ടു യു' എന്ന അജുക്കുട്ടന്റെ ആശംസയോടെയാണ് വിഡിയോ തുടങ്ങുന്നത്.
രണ്ടു മക്കളെയും ചേർത്തു നിർത്തി കേക്ക് മുറിച്ച് അപ്പൂട്ടന് കേക്ക് നൽകുകയാണ് അമ്പിളിദേവി. സ്നേഹ ചുംബനങ്ങൾ കൊണ്ട് അമ്മയെ വീർപ്പു മുട്ടിക്കുന്ന അപ്പൂട്ടനും അജുക്കുട്ടനുമാണ് വിഡിയോയിലെ ഏറ്റവും മനോഹരമായ കാഴ്ച. ഇടയ്ക്ക് അപ്പൂട്ടൻ തന്നോളം വളർന്നോ എന്ന് പൊക്കം നോക്കി പരിശോധിക്കുന്ന അമ്പിളി ദേവിയെയും കാണാം. പ്രിയപ്പെട്ടവർ അപ്പൂട്ടന് കേക്ക് നൽകുന്നതും പിറന്നാൾ ആശംസകൾ അറിയിക്കുന്നതും വിഡിയോയിൽ കാണാം. സന്തോഷകരമായ നിമിഷങ്ങൾ എന്ന ടാഗ് ലൈനോടെയാണ് അമ്പിളിദേവി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്സിൽ നിരവധി പേരാണ് അപ്പുക്കുട്ടന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
നൃത്തം കൊണ്ടും അഭിനയം കൊണ്ടും മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളിദേവി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളിദേവിക്കുള്ളത്. മക്കൾക്കൊപ്പമുള്ള മനോഹരമായ വിഡിയോകൾ ഇടയ്ക്കിടയ്ക്ക് അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.