ചുറ്റുപാടും നടക്കുന്ന ഓരോ മാറ്റവും തിരിച്ചറിഞ്ഞ് ഉചിതമായി പ്രതികരിക്കുക എന്നത് ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. ഈ പ്രവർത്തനത്തിന് ജീവികളെ സഹായിക്കുന്നത് അവയിലെ ജ്ഞാനേന്ദ്രിയങ്ങളാണ്. മനു‍ഷ്യനിലെയും മറ്റ് ജീവജാലങ്ങളിലെയും ജ്ഞാനേന്ദ്രിയങ്ങളുടെ ഘടന, ധർമം അവയ്ക്കുണ്ടാകുന്ന തകരാറുകൾ മുതലായവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുറ്റുപാടും നടക്കുന്ന ഓരോ മാറ്റവും തിരിച്ചറിഞ്ഞ് ഉചിതമായി പ്രതികരിക്കുക എന്നത് ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. ഈ പ്രവർത്തനത്തിന് ജീവികളെ സഹായിക്കുന്നത് അവയിലെ ജ്ഞാനേന്ദ്രിയങ്ങളാണ്. മനു‍ഷ്യനിലെയും മറ്റ് ജീവജാലങ്ങളിലെയും ജ്ഞാനേന്ദ്രിയങ്ങളുടെ ഘടന, ധർമം അവയ്ക്കുണ്ടാകുന്ന തകരാറുകൾ മുതലായവ പ്രതിപാദിക്കുകയാണ് ഈ യൂണിറ്റിൽ. ഈ യൂണിറ്റുമായി ബന്ധപ്പെട്ട ചില ചോദ്യമാതൃകകൾ ആണ് ചുവടെ പരിചയപ്പെടുത്തുന്നത്. 

ADVERTISEMENT

1. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുത്തെഴുതുക?‌ (1 സ്കോർ)

a) ഓവൽവിന്റോ കോക്ലിയയ്ക്കകത്തുള്ള ദ്രവത്തിന്റെ ചലനത്തെ സഹായിക്കുന്നു.

b) കോക്ലിയ ശരീരത്തിലെ തുലനനില പാലിക്കാൻ സഹായിക്കുന്നു.

c) ഗന്ധഗ്രാഹികളിൽ നിന്നുള്ള ആവേഗങ്ങൾ സെറിബല്ലത്തിലെത്തി നമുക്ക് ഗന്ധം അനുഭവപ്പെടുന്നു.

ADVERTISEMENT

d) കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ.

ഉത്തരം:

b) കോക്ലിയ ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്നു.

ADVERTISEMENT

2. ചിത്രീകരണം നിരീക്ഷിച്ച് ചുവടെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക (2 സ്കോർ)

a) ആന്തരകർണ്ണത്തിലെ ഏതെല്ലാം ഭാഗങ്ങളിൽ നിന്ന് വെസ്റ്റിബ്യൂളാർ നാഡി ആവേഗങ്ങളെ സ്വീകരിക്കും?

b) ശ്രവണ നാഡിയിലേക്ക് ആവേഗങ്ങൾ രൂപപ്പെടുത്തുന്ന ഗ്രാഹികൾ എവിടെ സ്ഥിതി ചെയ്യുന്നു?

ഉത്തരം:

a) അർധവൃത്താകാരക്കുഴലുകൾ, വെസ്റ്റിബ്യൂൾ (യൂട്രിക്കിൾ, സാക്യൂൾ)

b) ഓർഗൻ ഓഫ് കോർട്ടി അല്ലെങ്കിൽ കോക്ലിയ

.കണ്ണിന്റെ സമഞ്ജനക്ഷമതയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ചിത്രീകരണം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക?  

(3 സ്കോർ)

a) അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ ലെൻസിനുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രമേത്?

b) ചിത്രം Aയിലെ ലെൻസിന്റെ വക്രതയിൽ നിന്നും ചിത്രം Bയിലെ ലെൻസിന്റെ വക്രതയിൽ വന്ന മാറ്റത്തിന് കാരണമെഴുതുക?

a) അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ ലെൻസിനുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രമേത്?

b) ചിത്രം Aയിലെ ലെൻസിന്റെ വക്രതയിൽ നിന്നും ചിത്രം Bയിലെ ലെൻസിന്റെ വക്രതയിൽ വന്ന മാറ്റത്തിന് കാരണമെഴുതുക?

A കോളത്തിന് യോജിച്ചവ B, C കോളങ്ങളിൽ ക്രമീകരിക്കുക. (4 സ്കോർ)

കോളം  A  കോളം B                  കോളം C

i മയോപ്പിയ  ബാക്ടീരിയ                   കോൺകേവ് ലെൻസുള്ള കണ്ണട

ii തിമിരം  കണ്ണിൽ മർദം വർധിക്കൽ  കോൺവെക്സ് ലെൻസുള്ള കണ്ണട

iii ഗ്ലോക്കോമ    ലെൻസ് അതാര്യമാകൽ  ലെൻസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

iv ചെങ്കണ്ണ്  നേത്രഗോളം നീളം കുറവ്  ലേസർ ശസ്ത്രക്രിയ

            നേത്രഗോളം നീളം കൂടുതൽ               ശുചിത്വം പാലിക്കൽ

ഉത്തരം:

കോളം  A കോളം B                           കോളം C

i മയോപ്പിയ നേത്രഗോളം നീളം കൂടുതൽ കോൺകേവ് ലെൻസുള്ള കണ്ണട

ii തിമിരം ലെൻസ് അതാര്യമാകൽ             ലെൻസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

iii ഗ്ലോക്കോമ കണ്ണിൽ മർദം വർധിക്കൽ ലേസർ ശസ്ത്രക്രിയ

iv ചെങ്കണ്ണ് ബാക്ടീരിയ                          ശുചിത്വം പാലിക്കൽ

Content Summary : SSLC biology revision