‘‘ഒരിത്തിരീം കൂടി സ്‌പീഡുണ്ടാരുന്നെങ്കി ഈ വീടും കൂടി അങ്ങോട്ടു പൊളിഞ്ഞേനെ’’- ‘വെള്ളാനകളുടെ നാട്ടി’ൽ പപ്പു പറഞ്ഞ ഡയലോഗ് ഇപ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സി.പി എന്ന ചുരുക്കപ്പേരിൽ സി.പവിത്രൻ നായർ എന്ന യുവ കോൺട്രാക്ടറായി മോഹൻലാൽ വേഷമിട്ട ചിത്രം ഇപ്പോഴും ചിരിയടക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഒരിത്തിരീം കൂടി സ്‌പീഡുണ്ടാരുന്നെങ്കി ഈ വീടും കൂടി അങ്ങോട്ടു പൊളിഞ്ഞേനെ’’- ‘വെള്ളാനകളുടെ നാട്ടി’ൽ പപ്പു പറഞ്ഞ ഡയലോഗ് ഇപ്പോഴും സിനിമ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സി.പി എന്ന ചുരുക്കപ്പേരിൽ സി.പവിത്രൻ നായർ എന്ന യുവ കോൺട്രാക്ടറായി മോഹൻലാൽ വേഷമിട്ട ചിത്രം ഇപ്പോഴും ചിരിയടക്കാതെ കാണാതിരിക്കാനാകുമോ? ‘വെള്ളാനകളുടെ നാട്’ എന്ന സിനിമപ്പേരു തന്നെ കൂട്ടുകാർക്ക് കൗതുകമായിരിക്കും. നാം കാണുന്ന ആനകളുടെ നിറം കറുത്തിട്ടല്ലേ. പക്ഷേ മാധ്യമങ്ങളിലൊക്കെ ‘വെള്ളാന’ എന്നൊരു പ്രയോഗം കാണാറുണ്ടല്ലോ. ഈ ശൈലി എങ്ങനെ ഉണ്ടായി എന്നറിയാൻ കൂട്ടുകാർക്കു കൗതുകമില്ലേ?  ബിനു കെ.സാം അവതരിപ്പിക്കുന്ന വിഡിയോ കാണാം.
 
English Summary:

Shaili Vanna Vazhi Video Series - Vellana