ഒരു ബസിന്റെ നീളം, 95 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ ചുറ്റും
1990 ഏപ്രിൽ 24ന്, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹകരണത്തോടെ വിക്ഷേപിച്ചതാണ് ഹബ്ൾ ടെലിസ്കോപ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 547 കിലോമീറ്റർ ഉയരത്തിലാണ് ഹബ്ൾ ടെലിസ്കോപ്പിന്റെ ഭ്രമണം. 95 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ ചുറ്റും. മണിക്കൂറിൽ 27,300 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 13.5

1990 ഏപ്രിൽ 24ന്, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹകരണത്തോടെ വിക്ഷേപിച്ചതാണ് ഹബ്ൾ ടെലിസ്കോപ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 547 കിലോമീറ്റർ ഉയരത്തിലാണ് ഹബ്ൾ ടെലിസ്കോപ്പിന്റെ ഭ്രമണം. 95 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ ചുറ്റും. മണിക്കൂറിൽ 27,300 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 13.5 മീറ്റർ ആണ് നീളം. അതായത് ഒരു ബസിന്റെ നീളം. വിക്ഷേപിക്കുന്ന സമയത്ത് 11,000 കിലോ ആയിരുന്നു ടെലിസ്കോപ്പിന്റെ ഭാരം.