നാലു ഉത്തരങ്ങളിൽ ഒരു സ്മാർട് ഫോൺ, ദ് ഗ്രേറ്റ് ഇന്ത്യ ക്വിസ് മത്സരം
സ്വാതന്ത്ര്യദിനത്താട് അനുബന്ധിച്ച് ഒരു തകർപ്പൻ സ്മാർട്ട് ഫോൺ സമ്മാനമായി നേടിയാലോ. സ്വാതന്ത്ര്യ സമര ചരിത്രത്തോട് ബന്ധപ്പെട്ട നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകിമനോരമ ഓൺലൈനും ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷനും ചേർന്ന് നടത്തുന്ന ദ ഗ്രേറ്റ് ഇന്ത്യ ക്വിസിൽ പങ്കെടുക്കാം. ദ ഗ്രേറ്റ് ഇന്ത്യ ക്വിസ്സിൽ

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരു തകർപ്പൻ സ്മാർട് ഫോൺ സമ്മാനമായി നേടിയാലോ. മനോരമ ഓൺലൈനും ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷനും ചേർന്നു സംഘടിപ്പിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യ ക്വിസിൽ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകി പങ്കെടുക്കാം.
ദ ഗ്രേറ്റ് ഇന്ത്യ ക്വിസിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലിങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളും ഓപ്ഷനുകളും നൽകിയിട്ടുണ്ട്. അതിൽ ശരിയായ ഉത്തരങ്ങളിൽ ക്ലിക്ക് ചെയ്യുക. ശേഷം താഴെയുള്ള ഫോമിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ–മെയിൽ, പ്രായം എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
ശരിയായ ഉത്തരങ്ങൾ രേഖപ്പെടുത്തിയവരിൽ നിന്നാകും വിജയിയെ തിരഞ്ഞെടുക്കുക. മത്സരഫലം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.
കൂടുതൽ അറിയാൻ – ജിടെക് എജ്യുക്കേഷൻ ഇൻസ്റ്റഗ്രാം പേജ് സന്ദർശിച്ച്, ഫോളോ ബട്ടൺ ക്ലിക്ക് ചെയ്യുക.
മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.