കുട്ടികളേ ഒരുങ്ങാം, ടാലന്റ് സേർച് എക്സാമിനായി
പഠിപ്പുരയിലൂടെ കണക്കും സയൻസും സോഷ്യലുമെല്ലാം എളുപ്പത്തിൽ പഠിക്കാൻ കൂട്ടുകാർക്ക് കഴിയുന്നുണ്ടല്ലോ, അല്ലേ. ഇന്ന് (17 ഓഗസ്റ്റ്, 2024) ഹൈസ്കൂൾ കുട്ടികൾക്കായുള്ള ടാലന്റ് സേർച് എക്സാമിനേഷന്റെ (ഗണിതം) മോഡൽ ചോദ്യക്കടലാസാണ് മനോരമ പത്രത്തിലെ ഇംഗ്ലിഷ് പഠിപ്പുരയിൽ ഉള്ളത്. അവയുടെ ഉത്തരങ്ങൾ ഇവിടെ വായിക്കാം.

പഠിപ്പുരയിലൂടെ കണക്കും സയൻസും സോഷ്യലുമെല്ലാം എളുപ്പത്തിൽ പഠിക്കാൻ കൂട്ടുകാർക്ക് കഴിയുന്നുണ്ടല്ലോ, അല്ലേ. ഇന്ന് (17 ഓഗസ്റ്റ്, 2024) ഹൈസ്കൂൾ കുട്ടികൾക്കായുള്ള ടാലന്റ് സേർച് എക്സാമിനേഷന്റെ (ഗണിതം) മോഡൽ ചോദ്യക്കടലാസാണ് മനോരമ പത്രത്തിലെ ഇംഗ്ലിഷ് പഠിപ്പുരയിൽ ഉള്ളത്. അവയുടെ ഉത്തരങ്ങൾ ഇവിടെ വായിക്കാം. ഓണപ്പരീക്ഷ കഴിയുമ്പോഴാണ് 8,9,10 ക്ലാസുകാർക്കായുള്ള ടാലന്റ് സേർച് എക്സാം. അടിപൊളിയായി തയാറെടുക്കണേ.