പരീ​ക്ഷയ്ക്ക് നല്ല മാർക്ക് നേടണം, അല്ലെങ്കിൽ കലാമത്സരങ്ങളിൽ പങ്കെടുപ്പിക്കണം, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലുമൊരു കാര്യം മക്കൾ ചെയ്യണം. അവരെ കൊണ്ട് എങ്ങനെ അത് ചെയ്യിപ്പിക്കും? ഇത്തരം സാഹചര്യത്തിൽ മക്കളെ ഭയപ്പെടുത്തിയാണ് പലരും കാര്യം സാധിക്കുക. നീ തോറ്റു പോകും, തോറ്റാൽ അടി കിട്ടും, മറ്റുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീ​ക്ഷയ്ക്ക് നല്ല മാർക്ക് നേടണം, അല്ലെങ്കിൽ കലാമത്സരങ്ങളിൽ പങ്കെടുപ്പിക്കണം, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലുമൊരു കാര്യം മക്കൾ ചെയ്യണം. അവരെ കൊണ്ട് എങ്ങനെ അത് ചെയ്യിപ്പിക്കും? ഇത്തരം സാഹചര്യത്തിൽ മക്കളെ ഭയപ്പെടുത്തിയാണ് പലരും കാര്യം സാധിക്കുക. നീ തോറ്റു പോകും, തോറ്റാൽ അടി കിട്ടും, മറ്റുള്ളവർ കളിയാക്കും എന്നിങ്ങനെ പലതും പറഞ്ഞ് അവരെ കൊണ്ട് കാര്യം നടത്തും. ഇത്തരം ഭയപ്പെടുത്തിയുള്ള മോട്ടിവേഷനാണ് പല മാതാപിതാക്കളും പിന്തുടരുന്നത്. എന്നാൽ താൽകാലികമായ ഫലം നൽകാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് സത്യം. മാത്രമല്ല മാനസികമായ സമ്മർദത്തിലേക്കും വെറുപ്പ് രൂപപ്പെടുന്നതിനുമെല്ലാം ഇതു കാരണമാകും എന്നതാണ് മറ്റൊരു സത്യം.

ADVERTISEMENT

മക്കൾക്ക് സമ്മാനങ്ങൾ വാ​ഗ്ദാനം ചെയ്ത് മോട്ടിവേഷൻ നൽകുന്നതാണ് മറ്റൊരു മാർ​ഗം. ഇതും കുറച്ചധികം നാൾ ഫലപ്രദമാകും. എന്നാൽ സമ്മാനം കിട്ടി കഴിയുന്നതോടെ ആവേശം നഷ്ടമാകും. ഓരോ തവണയും സമ്മാനം നേടാൻ മാത്രമായി അവർ കഷ്ടപ്പെടും. എന്നാൽ വളരുന്തോറും ഇതിന്റെ ഫലം കുറഞ്ഞു വരും. അതുകൊണ്ട് സ്ഥിരമായി ഈ മാർ​ഗം പിന്തുടരാനാവില്ല. 

ADVERTISEMENT

സ്വയം പ്രചോദിതരായി മുന്നോട്ടു പോകാനുള്ള ആർജവം കുട്ടികളിൽ വളർത്തുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. അതു മാത്രമാണ് പരിശ്രമശാലികളും ഊർജസ്വലരമാക്കി നിർത്താൻ അവരെ സഹായിക്കൂ. ഇതിനു വേണ്ട മനോഭവം ചെറുപ്പത്തിൽ തന്നെ വളർത്താം. ഒരു കാര്യം കൃത്യമായി ചെയ്യുമ്പോൾ അവർക്കുണ്ടാകുന്ന നേട്ടങ്ങൽ എന്തെന്നു ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്ക് സാധിക്കണം. അത് ആസ്വദിച്ച് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. അഭിന്ദിച്ചും പ്രോത്സാഹിപ്പിച്ചും അവരിൽ പ്രചോദനം നിറയ്ക്കാം.

ADVERTISEMENT

മത്സരക്ഷമമായോ ലോകത്ത് മുന്നേറാൻ ഇത്തരമൊരു മനോഭാവം മക്കളിൽ വളർത്തേണ്ടത് നിർബന്ധമാണ് എന്നു മനസ്സിലാക്കണം. അതുപോലെ ഭയപ്പെടുത്തി ചെയ്യിക്കുന്നതിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് അത്തരം രീതികൾ ഒളിവാക്കേണ്ടതും അനിവാര്യമാണ്.

Content Summary : Tips on Developing Self Motivation in Students