മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക

മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷപ്പാമ്പുകളില രാജാവ്, കിങ് കോബ്ര എന്ന രാജവെമ്പാല. വിഷത്തിന്റെ കാര്യത്തിൽ അൽപം പിറകിലാണെങ്കിലും ബ്ലാക്ക് മാംബയും ചില്ലറക്കാരനല്ല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പായ രാജവെമ്പാലയും കരയിലെ ഏറ്റവും വേഗം കൂടിയ മാംബയും തമ്മിൽ ഏറ്റുമുട്ടിയാലോ ? ആർക്കായിരിക്കും ജയം?

രാജവെമ്പാല (King Cobra)

ADVERTISEMENT

ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ്.

ശരീരത്തിന്റെ നീളം : 5.5 മീറ്റർ വരെ

ഭാരം : 9 കിലോഗ്രാം വരെ

വേഗം : മണിക്കൂറിൽ 18 കിമി

ADVERTISEMENT

ശരാശരി ആയുസ് : 20 വർഷം

ശാസ്ത്ര നാമം : Ophiophagus Hannah

കരുത്ത് : ഉഗ്രവിഷം. മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക

ബ്ലാക്ക് മാംബ (Black Mamba)

ADVERTISEMENT

കരയിലെ ഏറ്റവും വേഗം കൂടിയ വിഷപ്പാമ്പുകളിൽ മുൻപ്പന്തിയിൽ. ആഫ്രിക്കയിൽ കാണപ്പെടുന്നു

ശരീരത്തിന്റെ നീളം : 4 മീറ്റർ വരെ

ഭാരം : 1.6 കിലോഗ്രാം വരെ

വേഗം : മണിക്കൂറിൽ 19 കിമി

ശരാശരി ആയുസ് : 11 വർഷം

ശാസ്ത്ര നാമം : Dendroaspis polylepis

Photo Credit : NickEvansKZN / Shutterstock.com

കരുത്ത് : ഭയപ്പെടുത്തിയാൽ ആക്രമിക്കുന്ന സ്വഭാവം. ശരീരം നാലടിയോളം തറയിൽ നിന്ന് ഉയർത്തി ആക്രമിക്കുവാൻ കഴിവുണ്ട്. തുടരെത്തുടരെ കടിക്കുന്നതിലൂടെ വലിയ അളവിൽ വിഷം എതിരാളിയുടെ ശരീരത്തിൽ എത്തും.

ചാരനിറം, തവിട്ട്, പച്ച തുടങ്ങി ദേഹത്തിന്റെ നിറം ഏതായാലും എല്ലാ ബ്ലാക്ക് മാംബകളുടെയും വായ്ക്കകത്തെ നിറം കറുപ്പാണ്. അതുകൊണ്ടാണ് ഇവയ്ക്ക് ആ പേരു വന്നത്.

കരുത്തിലും വിഷം ഏൽക്കാനുള്ള കഴിവിലും മിടുക്കരായ രണ്ടു പേരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം. എന്നാൽ മറ്റു പാമ്പുകളെ  ഭക്ഷണമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവം ബ്ലാക്ക് മാംബയ്ക്ക് വിനയാകും. എതിരാളിയുടെ അടുത്ത് നിന്ന് അതിവേഗം ഇഴഞ്ഞു രക്ഷപ്പെടാൻ മാംബയ്ക്കു കഴിയും. വിഷത്തിലും വലിപ്പത്തിലും മുന്നിൽ നിൽക്കുന്ന രാജവെമ്പാലയ്ക്കു തന്നെയാകും ഈ ഏറ്റുമുട്ടലിൽ അന്തിമ വിജയം.

കൂടുതൽ അറിയാൻ

English summary: Black mamba vs King Cobra fight comparison

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT