ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകാം. റോക്കറ്റിലും സ്പേസ്ക്രാഫ്റ്റിലുമൊന്നുമല്ല, ട്രെയിനിലേറി! ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെ ബുള്ളറ്റ് ട്രെയിൻ അയയ്ക്കാനുള്ള ഗവേഷണം നടക്കുന്നത് ജപ്പാനിലാണ്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഹെക്സട്രാക്ക് എന്നു പേരുള്ള ഈ വിചിത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകാം. റോക്കറ്റിലും സ്പേസ്ക്രാഫ്റ്റിലുമൊന്നുമല്ല, ട്രെയിനിലേറി! ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെ ബുള്ളറ്റ് ട്രെയിൻ അയയ്ക്കാനുള്ള ഗവേഷണം നടക്കുന്നത് ജപ്പാനിലാണ്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഹെക്സട്രാക്ക് എന്നു പേരുള്ള ഈ വിചിത്ര ബഹിരാകാകാശ യാത്രാമാർഗം ഗവേഷണത്തിലൂടെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്.

Read more: ആകാശത്തു നിന്നു തകർന്നുവീണ ലോട്ടറി: ഓസ്ട്രേലിയക്കാരനു കിട്ടിയത് 1 ലക്ഷം ഡോളർ

ADVERTISEMENT

ചതുഷ്കോണം അഥവാ ഹെക്സഗണിന്റെ ആകൃതിയിലുള്ള ട്രെയിനുകളാണ് ഇവ. ഹെക്സ ക്യാപ്സ്യൂൾ എന്നും ഇത് അറിയപ്പെടുന്നു. പൂർണമായും ഗ്ലാസിൽ നിർമിച്ച ഈ ക്യാപ്സ്യൂളുകൾ ഭൂമിയുടെ പരിതസ്ഥിതികൾ പകർത്തിയിട്ടുണ്ട്. വർധിതമായ തോതിലുള്ള വേഗതയിലാകും ട്രെയിൻ നീങ്ങുക.

Read more : 5 വർഷം ബഹിരാകാശത്ത് ചുറ്റി ചുവന്നകാർ; പിന്നിട്ടത് 406 കോടി കിലോമീറ്റർ ദൂരം!

ADVERTISEMENT

ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കും അവിടെ നിന്നു ചൊവ്വയിലേക്കുമായിരിക്കും ഈ പദ്ധതി യാഥാർഥ്യമായാൽ ട്രെയിന്റെ സർവീസ്. ചന്ദ്രനിൽ ഇതിനായി ഒരു സ്റ്റേഷൻ ഉണ്ടാകും. ചൊവ്വയുടെ ചന്ദ്രനായ ഫോബോസിലും സമാനമായ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരിക്കും. 2050ൽ ഈ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇത്തരമൊരു പദ്ധതി പൂർത്തീകരിക്കാനും വിജയമാക്കാനും വലിയ പാടാണെന്നും അതിനാൽ തന്നെ കുറഞ്ഞത് 100 വർഷത്തെയെങ്കിലും സാങ്കേതികമുന്നേറ്റം ഇതു പൂർത്തീകരിക്കാൻ ആവശ്യമാണെന്നുമാണ് മറ്റു ഗവേഷകർ പറയുന്നത്.

ADVERTISEMENT

Content summary: Japan Announces.Bullet train to the Moon and Mars

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT