കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം
തുറവൂർ∙ ദേശീയപാതയിൽ തുറവൂരിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം. എറണാകുളത്തേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ടു തുറവൂർ പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കു തെറിച്ചു വീണ് യുവാവിനു പരുക്കേറ്റു.