എടത്വ സെന്റ് ജോർജ് പള്ളിയിൽ ഐക്യദാർഢ്യ സ്നേഹച്ചങ്ങല
എടത്വ ∙ സിറോ മലബാർ സഭയ്ക്ക് എതിരെ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ എടത്വ സെന്റ് ജോർജ് ഇടവക ജനങ്ങൾ ദേവാലയത്തിനു ചുറ്റും കരങ്ങൾ കോർത്തുപിടിച്ച് ഐക്യദാർഢ്യ സ്നേഹച്ചങ്ങല തീർത്തു. വികാരി ഫാദർ മാത്യു ചൂരവടി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാവിരുദ്ധ മത തീവ്ര സംഘടനകളുമായി കൈകോർത്ത് സഭയെ

എടത്വ ∙ സിറോ മലബാർ സഭയ്ക്ക് എതിരെ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ എടത്വ സെന്റ് ജോർജ് ഇടവക ജനങ്ങൾ ദേവാലയത്തിനു ചുറ്റും കരങ്ങൾ കോർത്തുപിടിച്ച് ഐക്യദാർഢ്യ സ്നേഹച്ചങ്ങല തീർത്തു. വികാരി ഫാദർ മാത്യു ചൂരവടി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സഭാവിരുദ്ധ മത തീവ്ര സംഘടനകളുമായി കൈകോർത്ത് സഭയെ സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം എന്ന് തുടർന്നു നടന്ന യോഗം ആവശ്യപ്പെട്ടു. ഫാ. വർഗീസ് കൊച്ചുപറമ്പിൽ, ഫാ. ഗ്രിഗറി മേപ്പുറം, ഫാ. വർഗീസ് പുത്തൻപുരയിൽ, കൈക്കാരന്മാരായ ബിജു ലൂക്കോ കറുകയിൽ, ജോളിച്ചൻ മഠത്തികളം, തങ്കച്ചൻ തകഴിയിൽ, മീഡിയ കൺവീനർ അലക്സ് മഞ്ഞുമ്മേൽ എന്നിവർ പ്രസംഗിച്ചു