മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5–നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5–നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. ആലപ്പുഴയിൽ റജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 0477 2240551. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. 

ആലപ്പുഴയിലെ ഗുരുക്കന്മാർ

ADVERTISEMENT

പി.കെ.ഹോർമിസ് തരകൻ (സംസ്ഥാന പൊലീസിന്റെയും ‘റോ’യുടെയും മുൻമേധാവി) ,ജി.വേണുഗോപാൽ (ഗായകൻ), വയലാർ ശരത്ചന്ദ്ര വർമ (കവിയും ഗാനരചയിതാവും), ഡോ.പി.എം. മുബാറക് പാഷ (ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ), ഡോ.ടി.കെ.സുമ (ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ)