പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
മുതുകുളം ∙ പോക്സോ കേസിൽ കണ്ടല്ലൂർ വടക്ക് കടയിശ്ശേരിച്ചിറയിൽ സുഗതനെ(57) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുൻപ് ഇയാൾ പതിമൂന്നുകാരിയായ വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് എസ്എച്ച്ഒ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ പിടികൂടിയത്.