കാപികോ റിസോർട്ടിലെ 54 വില്ലകളും പൊളിച്ചു; കെട്ടിടാവശിഷ്ടങ്ങൾ ഉടമകളുടെ സ്ഥലത്തേക്ക് മാറ്റുന്നു
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിലെ 54 വില്ലകളുടെയും പൊളിക്കൽ പൂർത്തിയായി. ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടം, അനുബന്ധ ചെറിയ കെട്ടിടങ്ങൾ എന്നിവയാണ് ഇനി പൊളിക്കാനുള്ളത്. 25ന് മുൻപായി പൊളിക്കൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 28ന് മുൻപ് പൊളിച്ചു തീർത്തില്ലെങ്കിൽ ചീഫ്