പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം ഇന്നലെ പൊളിക്കാൻ തുടങ്ങി. 3500 ചതുരശ്ര അടിയോളമുള്ള കെട്ടിടമാണിത്. ഓഫിസ്, കോൺഫറൻസ് ഹാൾ, സിനിമ തിയറ്റർ അടക്കം ഇതിലാണു പ്രവർത്തിച്ചിരുന്നത്. പൊളിക്കുന്നതിനു തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയെ റിസോർട്ട് ഉടമകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാൽപതോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങി. 3500 ചതുരശ്ര അടിയോളമുള്ള കെട്ടിടമാണിത്. ഓഫിസ്, കോൺഫറൻസ് ഹാൾ, സിനിമ തിയറ്റർ അടക്കം ഇതിലാണു പ്രവർത്തിച്ചിരുന്നത്. പൊളിക്കുന്നതിനു തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയെ റിസോർട്ട് ഉടമകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാൽപതോളം തൊഴിലാളികൾ ചേർന്നു യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണു ജോലികൾ ചെയ്യുന്നത്.

റിസോർട്ടിലെ 54 വില്ലകളുടെയും പൊളിക്കൽ ഈയിടെ പൂർത്തിയായിരുന്നു. 25നു മുൻപായി മുഴുവൻ ജോലിയും തീർക്കുമെന്ന് അധികൃതർ പറഞ്ഞു. 28നു മുൻപ് പൊളിക്കൽ പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഈയിടെ സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. സെപ്റ്റംബർ 15നാണ് പൊളിക്കൽ തുടങ്ങിയത്.