ചെങ്ങന്നൂർ ∙ പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ച കേസിൽ മുളക്കുഴ കാരക്കാട് മണ്ണത്തും ചേരിൽ ശരത്തിനെ (32 ) റിമാൻഡ് ചെയ്തു. അയൽവാസികളെ അസഭ്യം പറയുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ: എംസി അഭിലാഷിനെയാണ് നായയെ വിട്ട് കടിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ ∙ പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ച കേസിൽ മുളക്കുഴ കാരക്കാട് മണ്ണത്തും ചേരിൽ ശരത്തിനെ (32 )   റിമാൻഡ് ചെയ്തു. അയൽവാസികളെ അസഭ്യം പറയുന്നെന്ന പരാതി  അന്വേഷിക്കാൻ എത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ: എംസി അഭിലാഷിനെയാണ് നായയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം പ്രതിക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT