ഷോക്കേറ്റു വീണയാൾക്ക് രക്ഷകനായി ആശുപത്രി ജീവനക്കാരൻ
ചെങ്ങന്നൂർ ∙ ഷോക്കേറ്റു വീണ ലൈറ്റ് ആൻഡ് സൗണ്ട് ടെക്നിഷ്യന് ആശുപത്രി ജീവനക്കാരൻ രക്ഷകനായി. കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിലെ എക്സ്റേ ടെക്നിഷ്യൻ ചെറിയനാട് അമ്പലത്തിങ്കൽ രതീഷ് വി. പിള്ളയുടെ സമയോചിത ഇടപെടലിൽ നിരണം സ്വദേശി അരുൺ ആണ് ജീവിതത്തിലേക്കു തിരികെയെത്തിയത്.ഇന്നലെ വൈകിട്ട് 5.15 ന് ചെറിയനാട്

ചെങ്ങന്നൂർ ∙ ഷോക്കേറ്റു വീണ ലൈറ്റ് ആൻഡ് സൗണ്ട് ടെക്നിഷ്യന് ആശുപത്രി ജീവനക്കാരൻ രക്ഷകനായി. കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിലെ എക്സ്റേ ടെക്നിഷ്യൻ ചെറിയനാട് അമ്പലത്തിങ്കൽ രതീഷ് വി. പിള്ളയുടെ സമയോചിത ഇടപെടലിൽ നിരണം സ്വദേശി അരുൺ ആണ് ജീവിതത്തിലേക്കു തിരികെയെത്തിയത്.
ഇന്നലെ വൈകിട്ട് 5.15 ന് ചെറിയനാട് തോട്ടത്ത് പാലത്തിന് സമീപം പള്ളി പെരുന്നാളിനോടനുബന്ധിച്ച് അലങ്കാര വിളക്കുകൾ സജ്ജീകരിക്കുന്നതിനിടെയാണ് അരുണിന് സമീപത്തെ 11 കെവി ലൈനിൽ നിന്നു ഷോക്കേറ്റത്. റോഡിൽ തെറിച്ചു വീണ അരുണിന് അതുവഴിയെത്തിയ രതീഷ് സിപിആർ നൽകിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. അരുൺ സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ പറഞ്ഞു. സേവാഭാരതി ചെറിയനാട് യൂണിറ്റ് പ്രവർത്തകൻ കൂടിയായ രതീഷിനെ സേവാഭാരതി ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.