ഒഴിവുകൾ ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഐസിഡിഎസ് പരിധിയിലെ നഗരസഭ, ആലാ, ബുധനൂർ, ചെറിയനാട്, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി എന്നിവിടങ്ങളിലെ അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ മേയ് 12 നു വൈകിട്ട് 5 വരെ മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴിവുകൾ

ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഐസിഡിഎസ് പരിധിയിലെ നഗരസഭ, ആലാ, ബുധനൂർ, ചെറിയനാട്, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി എന്നിവിടങ്ങളിലെ അങ്കണവാടി വർക്കർ, ഹെൽപർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ മേയ് 12 നു വൈകിട്ട് 5 വരെ മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ അപേക്ഷ സ്വീകരിക്കും. 18നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. 0479 2452934.

ADVERTISEMENT

മാവേലിക്കര ∙ ഐസിഡിഎസ് പരിധിയിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ ഹെൽപർ തസ്തികയിൽ നിലവിലുള്ളതും അടുത്ത 3 വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാതു പഞ്ചായത്ത് പരിധിയിൽ സ്ഥിരമായി താമസിക്കുന്ന 18നും 46നും മധ്യേ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് വിജയിക്കാത്തവരും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ മേയ് 5നു വൈകിട്ട് അഞ്ചിനകം മാവേലിക്കര ഐസിഡിഎസ് ഓഫിസിൽ നൽകണം.

സർവകലാശാല കലോത്സവ വേദികൾ തീരുമാനിച്ചു

ADVERTISEMENT

ആലപ്പുഴ ∙ കേരള സർവകലാശാല കലോത്സവത്തിനുള്ള വേദികൾ തീരുമാനിച്ചു. മേയ് 5 മുതൽ 9 വരെ ആലപ്പുഴയിൽ നടക്കുന്ന സർവകലാശാല കലോത്സവത്തിന് അമ്പലപ്പുഴ ഗവ. കോളജ് പ്രധാന വേദിയാകും. അമ്പലപ്പുഴ ഗവ. മോഡൽ ഹൈസ്കൂളിലെ ഓഡിറ്റോറിയം, ഗ്രൗണ്ട് എന്നിവിടങ്ങളിലാണു രണ്ടും മൂന്നും വേദികൾ.  അമ്പലപ്പുഴയിലെ ശ്രീപ്രിയ ഓഡിറ്റോറിയം, സമീപത്തെ സ്കൂളുകൾ എന്നിവയാണു മറ്റു വേദികൾ. കലോത്സവത്തിനുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. 27നു കലോത്സവ എക്സിക്യൂട്ടീവ് മീറ്റിങ് ചേരും.

Show comments