കാപ്പികോ റിസോർട്ട് ഭൂരിഭാഗവും പൊളിച്ചുനീക്കി തുരുത്ത് പൂർവസ്ഥിതിയിലാക്കിയപ്പോൾ- വിഡിയോ
ആലപ്പുഴ∙ 1) അനധികൃതമായി നിർമിച്ചതെന്നു കണ്ടെത്തിയതിനെത്തുടർന്നു പൊളിക്കാൻ കോടതി നിർദേശിച്ച ആലപ്പുഴ പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് ഭൂരിഭാഗവും പൊളിച്ചുനീക്കി തുരുത്ത് പൂർവസ്ഥിതിയിലാക്കിയപ്പോൾ. 54 വില്ലകളും നീന്തൽക്കുളവും കെട്ടിടങ്ങളും ഉൾപ്പെടെ 35,900 ചതുരശ്രഅടി നിർമാണമാണു പൊളിച്ചു നീക്കിയത്. 2) കഴിഞ്ഞ സെപ്റ്റംബർ 15ന് പൊളിക്കൽ തുടങ്ങുന്നതിനു മുൻപു പകർത്തിയ ചിത്രം....