ചെങ്ങന്നൂർ∙ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി 2.4 കിമീ ദൂരം കണ്ണു കെട്ടി ബൈക്ക് ഓടിച്ച് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ നിന്നാരംഭിച്ച ബൈക്ക് റാലി നഗരഭാധ്യക്ഷ സൂസമ്മ ഏബ്രഹാം ഫ്ലാഗ് ഓഫ് െചയ്തു. അസി.എക്സൈസ് കമ്മിഷണർ സുരേഷ് വർഗീസ് പ്രസാദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി 2.4 കിമീ ദൂരം കണ്ണു കെട്ടി ബൈക്ക് ഓടിച്ച് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യു. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ നിന്നാരംഭിച്ച ബൈക്ക് റാലി നഗരഭാധ്യക്ഷ സൂസമ്മ ഏബ്രഹാം ഫ്ലാഗ് ഓഫ് െചയ്തു. അസി.എക്സൈസ് കമ്മിഷണർ സുരേഷ് വർഗീസ് പ്രസാദ് മാത്യുവിന്റെ കണ്ണുകൾ കറുത്ത കട്ടിത്തുണി കൊണ്ടുള്ള മാസ്ക് ഉപയോഗിച്ചു മൂടിക്കെട്ടി പേരിശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് വരെ 2.4 കിലോമീറ്റർ ദൂരം അപകടമില്ലാതെ പ്രസാദ് ബൈക്ക് ഓടിച്ചെത്തിയപ്പോൾ കൈയടികളോടെ വിദ്യാർഥികളും സഹപ്രവർത്തകരും വരവേറ്റു.

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഇത്തരം മായാജാല പ്രകടനം നടത്താൻ വകുപ്പിന്റെ പ്രത്യേകാനുമതി നേടിയിട്ടുണ്ട് പ്രസാദ്. പ്രീഡിഗ്രിക്കാലത്ത് പഠിച്ചതാണ് മാജിക്. തിരുവനന്തപുരം സ്വദേശി ഗോമസ് ആയിരുന്നു ഗുരു. ഇതിനകം സംസ്ഥാനത്തു പലയിടത്തും മായാജാല പ്രകടനങ്ങൾ നടത്തി. വർഷങ്ങൾക്കു മുൻപു മറ്റു മാന്ത്രികർക്കൊപ്പം മങ്കൊമ്പിൽ നിന്നു പുളിങ്കുന്ന് വരെ കണ്ണു കെട്ടി ബൈക്ക് ഓടിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ പ്രചാരണാർഥം സ്റ്റേജുകളിലും മാജിക് അവതരിപ്പിച്ചു വരുന്നു. ചെന്നിത്തല കാരാഴ്മ അമ്പലക്കാട്ട് കുടുംബാംഗമായ പ്രസാദിനു പിന്തുണയുമായി പുന്നമൂട് എംജിഎംഇഎം സ്കൂൾ ഹെഡ്മിസ്ട്രസ് കൂടിയായ ഭാര്യ ഷീന തോമസും മക്കൾ ശ്രേയ ആൻ പ്രസാദ്, ഹിത പി.അമ്പലക്കാട്ട് എന്നിവരുമുണ്ട്.