‘കളറിങ് ദി കൾച്ചർ’ ചിത്രപ്രദർശനം ഓഗസ്റ്റ് 5ന് തുടങ്ങും
ആലപ്പുഴ∙ യുവചിത്രകാരികളായ സി.എ. നീത ജോളി, ദീപ്തി എന്നിവരുടെ ചിത്രങ്ങളുടെ പ്രദർശനം ഓഗസ്റ്റ് 5 ന് ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങും. ആലപ്പുഴ സ്വദേശിനിയും ഖത്തറിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമായ നീതയും തിരുവനന്തപുരം സ്വദേശിനിയായ ദീപ്തിയും വ്യത്യസ്ത വീക്ഷണങ്ങളിലുള്ള കലാസൃഷ്ടികളെയാണ് അവതരിപ്പിക്കുന്നത്....

ആലപ്പുഴ∙ യുവചിത്രകാരികളായ സി.എ. നീത ജോളി, ദീപ്തി എന്നിവരുടെ ചിത്രങ്ങളുടെ പ്രദർശനം ഓഗസ്റ്റ് 5 ന് ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങും. ആലപ്പുഴ സ്വദേശിനിയും ഖത്തറിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമായ നീതയും തിരുവനന്തപുരം സ്വദേശിനിയായ ദീപ്തിയും വ്യത്യസ്ത വീക്ഷണങ്ങളിലുള്ള കലാസൃഷ്ടികളെയാണ് അവതരിപ്പിക്കുന്നത്.
ആക്രിലിക് ജലഛായം ഉൾപ്പെടെയുള്ള മീഡിയത്തിൽ വരച്ച ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. തിരക്കഥാകൃത്ത് അഖിൽ പി. ധർമ്മജൻ ഉദ്ഘാടനം ചെയ്യും. ഫാ. അലക്സ് പ്രായിക്കളം, പ്രൊഫ.ചെറിയാൻ അലക്സാണ്ടർ, സി.എ.ആർ.കൃഷ്ണൻ, റിങ്കുരാജ് മട്ടാഞ്ചേരിയിൽ തുടങ്ങിയവർ പങ്കെടുക്കും.