മുതുകുളം∙ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചത് അന്വേഷിക്കാൻ എത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.ചേലക്കാട് തറയിൽ ഹൗസിൽ അഷ്കർ (24 ), കെവി ജെട്ടി അർത്തിയിൽ വീട്ടിൽ കണ്ണൻ (23), ചേലക്കാട് പുതുക്കേരിൽ അഖിൽ (ആന്റണി–22), പാനൂർ തറയിൽ ഹൗസിൽ ദിൽസേ സഹീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം∙ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചത് അന്വേഷിക്കാൻ എത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച  അഞ്ചംഗ സംഘത്തെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കാട് തറയിൽ ഹൗസിൽ  അഷ്കർ (24 ), കെവി ജെട്ടി അർത്തിയിൽ വീട്ടിൽ കണ്ണൻ (23), ചേലക്കാട് പുതുക്കേരിൽ അഖിൽ (ആന്റണി–22), പാനൂർ തറയിൽ ഹൗസിൽ ദിൽസേ സഹീർ (23), ചേലക്കാട് നടുവിലെപറമ്പിൽ മനു (22) എന്നിവരാണ് അറസ്റ്റിലായത്.  തിങ്കൾ വൈകിട്ട് ആറോടെ തൃക്കുന്നപ്പുഴ ജംക്‌ഷന് സമീപമായിരുന്നു സംഭവം.

കാറിൽ വരികയായിരുന്ന കുടുംബത്തിന് മാർഗതടസ്സം  ഉണ്ടാകുന്ന രീതിയിൽ റോഡിൽ വച്ചിരുന്ന ബൈക്ക് എടുത്തു മാറ്റാൻ ആവശ്യപ്പെട്ടതോടെ അക്രമികൾ ഇവരുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. കാറിൽ നിന്ന് പുറത്ത് ഇറങ്ങിയ സ്ത്രീയെ അസഭ്യം പറയുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. 

ADVERTISEMENT

വിവരം അറിഞ്ഞ് തൃക്കുന്നപ്പുഴ സ്റ്റേഷനിൽ നിന്ന്  എത്തിയ പൊലീസുകാരെ സംഘം ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട്  കൂടുതൽ പൊലീസുകാർ എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്ത്രീയെ ആക്രമിച്ചതിനും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.