എടത്വ ∙ തലവടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസർ ഡോ

എടത്വ ∙ തലവടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസർ ഡോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ തലവടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസർ ഡോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ തലവടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസർ ഡോ എ.പി. പൂജ, സ്ഥിരം സമിതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, സുജിമോൾ, ജോജി ജെ. വൈലപള്ളി, പഞ്ചായത്തംഗങ്ങളായ ബിനു സുരേഷ്, കല മധു, ബിന്ദു ഏബ്രഹാം, എൻ. പി.രാജൻ, വികസനസമിതി അംഗങ്ങളായ പി.വി. ഉത്തമൻ, ഇ.കെ. തങ്കപ്പൻ, കൃഷി അസിസ്റ്റന്റ് എം.പി. രാജകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

എടത്വ∙ എടത്വ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി, ജോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസിന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലയിലുള്ള മികച്ച കർഷകരെ ആദരിച്ചു. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു കർഷകരെ ആദരിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷരായ ജി.ജയചന്ദ്രൻ, ആൻസി ബിജോയ്‌, പി.സി ജോസഫ്, വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, പഞ്ചായത്തംഗങ്ങളായ ജീമോൻ ജോസഫ്, ജെയിൻ മാത്യു, മറിയാമ്മ ജോർജ്, ബിജു മുളപ്പഞ്ചേരി, ബിന്ദു തോമസ്, വിനീത ജോസഫ്, ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീന രവീന്ദ്രൻ എസ്‌ സി ബി പ്രസിഡന്റ് റെജി പി. വർഗീസ്, ജോർജുകുട്ടി കൂലിപ്പുരക്കൽ, വി.ടി. ആന്റണി, കൃഷി അസി. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. നെല്ലിന്റെ വില സമയബന്ധിതമായി നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.

ADVERTISEMENT

∙നെടുമുടി കൃഷിഭവനിൽ നടത്തിയ കർഷക ദിനാചരണം തോമസ് കെ.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു കർഷക പ്രതിഭകളെ ആദരിച്ചു. കൃഷി ഓഫിസർ അജീന സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി അജിത് കുമാർ, ശ്രീദേവി രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എം.കെ.ചാക്കോ, യശോദ സുകുമാരൻ, പി.വി.അമ്പിളി, അമ്മിണി ചാക്കോ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.എസ്.ശശികുമാർ, നാരായണ പിള്ള, കൃഷി അസിസ്റ്റന്റുമാരായ ലോല കുമാരി, ശ്രീന രാജേഷ്, കാർഷിക വികസന സമിതി അംഗം ടി.കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

∙രാമങ്കരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ ദിനാചരണം പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ജി.ആർ.രാഖി, എസ്ബിഐ ചീഫ് മാനേജർ (ക്രെഡിറ്റ് ) പ്രവീൺ, കൃഷി അസിസ്റ്റന്റ് ദീപ്തി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

∙ചമ്പക്കുളം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ ദിനാചരണം പ്രസിഡന്റ് ടി.ജി.ജലജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ് മുടന്താഞ്ഞലി അധ്യക്ഷത വഹിച്ചു. നെല്ലു ഗവേഷണ കേന്ദ്രം മേധാവി ഡോ. എൻ.സുരേന്ദ്രൻ, അസി. പ്രഫ. ഡോ. ജ്യോതി സാറാ ജേക്കബ്, റീനാ രവീന്ദ്രൻ,ദേവിക ദിലീപ്, എം.എസ്.ശ്രീകാന്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്.മായാദേവി, ഫില്ലമ്മ ജോസഫ്, ബെന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.

∙കൈനകരി ഗ്രാമ പഞ്ചായത്തിൽ നടത്തിയ കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസീത മിനൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.പ്രമോദ്, സബിത മനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ഡി.ആന്റണി, കവിതാ സാബു, സി.എൽ.ലെജുമോൻ, ലീന മോൾ, തങ്കമണി അരവിന്ദാക്ഷൻ, പി.വി.സുനോസ്, പി.ആർ.മനോജ്, കൃഷി ഓഫിസർ എ.ഫാത്തിമ, ഹാരിഷ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

കുട്ടനാട് ∙ കേരള കർഷക യൂണിയൻ കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. സി.ബി.ബിജുകുമാർ അധ്യക്ഷത വഹിച്ചു. സജി ചാവറ, കെ.സി.പൗലോസ്, തോമസ് വർക്കി, ജിനോച്ചൻ പുത്തൻകളം, ജിജപ്പൻ കൊലവന്തറ, സണ്ണിച്ചൻ പൊയ്യക്കര എന്നിവർ പ്രസംഗിച്ചു. ബാബു കണിച്ചേരിതുണ്ടി, കെ.സി.മാത്യു, സി.കെ.ഷാജി, സോണിയാമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT