രമണിയമ്മാളിനു സ്നേഹവീട് സമ്മാനിച്ച് എൻഎസ്എസ് വൊളന്റിയർമാർ
ചെങ്ങന്നൂർ ∙ പുലിയൂർ സ്വദേശിനി രമണി അമ്മാളിന് സ്നേഹവീട് സമ്മാനിച്ച് പേരിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റുകൾ. അമൃതം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ കൈമാറൽ കർമം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ

ചെങ്ങന്നൂർ ∙ പുലിയൂർ സ്വദേശിനി രമണി അമ്മാളിന് സ്നേഹവീട് സമ്മാനിച്ച് പേരിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ എൻഎസ്എസ് യൂണിറ്റുകൾ. അമൃതം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ കൈമാറൽ കർമം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാർ മുഖ്യപ്രഭാഷണംനടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ജി. ശ്രീകുമാർ, ഡോ. സി.ആർ. അജിത് സെൻ, പി.കെ. ഗോപാലകൃഷ്ണൻ, ഡോ. സ്മിതാധരൻ, ഡോ. സന്തോഷ് ബാബു, വിദ്യ ജി. നായർ, ഫിറോസ് മീരാൻ, അശ്വതി ലക്ഷ്മി, റോഷൻ കെ. വർഗീസ്എന്നിവർ പ്രസംഗിച്ചു.