പുഞ്ചപ്പാടത്തെ വെള്ളക്കെട്ടിൽ പെൺകുട്ടി മുങ്ങിമരിച്ചു
ചാരുംമൂട് ∙ ഏഴാം ക്ലാസ് വിദ്യാർഥിനി പുഞ്ചപ്പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. അടൂർ മണക്കാല പരുമല വടക്കതിൽ ബിജുവിന്റെയും ശ്രീജയുടെയും മകൾ ദേവനന്ദയാണ് (12) മരിച്ചത്. ഇന്നലെ രണ്ടരയോടെ വീടിനു സമീപത്തെ പെരുവേലിൽച്ചാൽ പുഞ്ചയിലേക്ക് കൂട്ടുകാരിക്കൊപ്പം പോയ ദേവനന്ദയെ വെള്ളത്തിൽ കാണാതാവുകയായിരുന്നു.

മാവേലിക്കരയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിൽ വൈകിട്ട് അഞ്ചരയോടെ ചാലിലെ കടവ് ഭാഗത്തുനിന്നു മൃതദേഹം ലഭിച്ചു. ബിജു സൗദിയിൽ ജോലിക്കായി പോയതോടെ 3 മാസം മുൻപാണ് ശ്രീജ മക്കൾ ആര്യനന്ദയ്ക്കും ദേവനന്ദയ്ക്കുമൊപ്പം ചുനക്കരയിലെ ശ്രീജയുടെ കുടുംബവീടിന് സമീപം വാടകയ്ക്ക് താമസത്തിനെത്തിയത്. ചുനക്കര ഗവ.വിഎച്ച്എസ്എസ് വിദ്യാർഥിനിയാണു ദേവനന്ദ. സംസ്കാരം പിന്നീട് .