മത്സ്യബന്ധനത്തിനിടെ കാണാതായ ജിബിനായി തിരച്ചിൽ
കലവൂർ ∙ കാട്ടൂർ പടിഞ്ഞാറ് കടലിൽ മൽസ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നു. അർത്തുങ്കൽ പടിഞ്ഞാറ് കടലിൽ ഇന്നലെ രാത്രി തിരച്ചിൽ നടത്തി. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും ഇവിടെയുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറെ (28)

കലവൂർ ∙ കാട്ടൂർ പടിഞ്ഞാറ് കടലിൽ മൽസ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നു. അർത്തുങ്കൽ പടിഞ്ഞാറ് കടലിൽ ഇന്നലെ രാത്രി തിരച്ചിൽ നടത്തി. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും ഇവിടെയുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറെ (28) തിങ്കൾ പുലർച്ചെയാണ് കടലിൽ കാണാതായത്.
കാട്ടൂർ സ്വദേശി പി.പ്രസാദിന്റെ ഉടമസ്ഥതയിലുള്ള മാലാഖ എന്ന വള്ളത്തിൽ മറ്റ് 14 പേരുമായി പോയ ജിബിൻ വല നീട്ടുന്നതിന് കടലിൽ ഇറങ്ങിയപ്പോൾ താഴുകയായിരുന്നു. തീരദേശ പൊലീസ് ബോട്ടിലെത്തി തിരച്ചിൽ നടത്തി. കലക്ടറുടെ നിർദേശപ്രകാരം മട്ടാഞ്ചേരിയിൽ നിന്നെത്തിയ സ്വകാര്യ സ്കൂബ ഡൈവിങ് വിദഗ്ധർ തിങ്കൾ വൈകിട്ടും ഇന്നലെ രാവിലെ മുതൽ വൈകിട്ടു വരെയും തിരച്ചിൽ നടത്തി.