തേങ്ങ തുണിയിൽ ചുറ്റി നട്ടെല്ലിന് ഇടിച്ച് പരുക്കേൽപിച്ചതു മുതൽ കള്ളക്കേസ് വരെ; പൊലീസിനെതിരെ പരാതികളുമായി ഇരകൾ
ആലപ്പുഴ ∙ 19 വയസ്സുകാരനെ തേങ്ങ തുണിയിൽ ചുറ്റി നട്ടെല്ലിന് ഇടിച്ച് പരുക്കേൽപിച്ചതു മുതൽ എംഡിഎംഎ വാഹനത്തിൽ വച്ച് മക്കളെ കള്ളക്കേസിൽ കുടുക്കിയത് വരെ പൊലീസിനെതിരെയുള്ള പരാതികളുമായി പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അംഗത്തിന് മുന്നിൽ ഇന്നലെ ഇരകൾ. പരാതികളിൽ ഇരു ഭാഗത്ത് നിന്നുള്ള വിശദീകരണവും കസ്റ്റഡി മർദന

ആലപ്പുഴ ∙ 19 വയസ്സുകാരനെ തേങ്ങ തുണിയിൽ ചുറ്റി നട്ടെല്ലിന് ഇടിച്ച് പരുക്കേൽപിച്ചതു മുതൽ എംഡിഎംഎ വാഹനത്തിൽ വച്ച് മക്കളെ കള്ളക്കേസിൽ കുടുക്കിയത് വരെ പൊലീസിനെതിരെയുള്ള പരാതികളുമായി പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അംഗത്തിന് മുന്നിൽ ഇന്നലെ ഇരകൾ. പരാതികളിൽ ഇരു ഭാഗത്ത് നിന്നുള്ള വിശദീകരണവും കസ്റ്റഡി മർദന കേസുകളിൽ മെഡിക്കൽ റിപ്പോർട്ട് നൽകിയ ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങളും കമ്മിഷൻ അംഗം പി.കെ അരവിന്ദ് ശേഖരിച്ചു.
ജില്ലയിലെ പൊലീസുകാർക്കെതിരെയുള്ള പരാതികളിൽ പരിഹാരം കാണുന്നതിന് വേണ്ടി ആലപ്പുഴയിൽ നടത്തിയ സിറ്റിങ്ങിൽ ആറ് പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. തുടർന്നും വിശദമായ വാദം കേൾക്കേണ്ടതിനാൽ ഒരു കേസുകളിലും തീർപ്പു കൽപിച്ചില്ല.