അമ്പലപ്പുഴ ∙ തീരക്കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം മിന്നലേറ്റ് തകർന്നു. ആലപ്പുഴ വാടയ്ക്കൽ ഈരെശേരിൽ ഇ.എം.അനീഷിന്റെ ഉടമസ്ഥതയിലുള്ള ദീപം ഫൈബർ വള്ളമാണ് പുറക്കാട് കടലിൽ വച്ച് തകർന്നത്. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. വള്ളം കടലിൽ താണു. 3 എൻജിൻ, വല, അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിച്ചു. 20 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ  ∙ തീരക്കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം മിന്നലേറ്റ്  തകർന്നു. ആലപ്പുഴ വാടയ്ക്കൽ ഈരെശേരിൽ ഇ.എം.അനീഷിന്റെ  ഉടമസ്ഥതയിലുള്ള ദീപം ഫൈബർ വള്ളമാണ് പുറക്കാട് കടലിൽ വച്ച് തകർന്നത്. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം.  വള്ളം കടലിൽ താണു. 3 എൻജിൻ, വല,  അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിച്ചു.

20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 40 തൊഴിലാളികൾ ജോലി ചെയ്യുന്ന വള്ളമാണിത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ സർക്കാരിന് അടുത്ത ദിവസം റിപ്പോർട്ട് നൽകും.അനീഷിന്റെ പിതാവും വള്ളത്തിന്റെ  ഉടമയുമായിരുന്ന എം. മാർട്ടിൻ (68) കഴിഞ്ഞ ജൂൺ 23ന് പുറക്കാട് വച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. പുറക്കാട് തീരത്ത് സൂക്ഷിച്ചിരുന്ന വള്ളം കാണാനെത്തിയപ്പോഴായിരുന്നു അപകടം.