ചെട്ടികുളങ്ങര അമ്മ സനാതന ധർമ പുരസ്കാരം എം.ജി. ശ്രീകുമാറിന്
മാവേലിക്കര∙ ചെട്ടികുളങ്ങര സനാതന ധർമ സേവാ സംഘം ഏർപ്പെടുത്തിയ ചെട്ടികുളങ്ങര അമ്മ സനാതന ധർമ പുരസ്കാരം (50001 രൂപ, ഫലകം) ഗായകൻ എം.ജി. ശ്രീകുമാറിന് സമ്മാനിക്കും. മകരഭരണി ഉത്സവത്തിന്റെ ഭാഗമായി ജനുവരിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പുരസ്കാരം സമ്മാനിക്കും.