ഹരിപ്പാട് ∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടു പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ രോഗ നിർണയ ലാബിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇന്നു നഗരസഭാ അധികൃതർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട് ∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടു പേരെ കടിച്ച തെരുവു നായയ്ക്ക്  പേവിഷബാധയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ രോഗ നിർണയ ലാബിൽ  നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്  പേവിഷബാധ സ്ഥിരീകരിച്ചത്. ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇന്നു നഗരസഭാ അധികൃതർക്കു ലഭിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാ ചെയർമാൻ കെ.എം.രാജു പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ വച്ച്  മുട്ടം സ്വദേശി ഹരിലാൽ (64), കരിപ്പുഴ സ്വദേശി ലാൽകുമാർ (62) എന്നിവർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT