പൊലീസുകാരന്റെ കൈവിരൽ കടിച്ചുമുറിച്ച പ്രതി പിടിയിൽ

ആലപ്പുഴ ∙ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവിരൽ കടിച്ചു മുറിച്ച പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി വിജു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം.മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്

ആലപ്പുഴ ∙ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവിരൽ കടിച്ചു മുറിച്ച പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി വിജു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം. മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.വി.ഹരിയുടെ വലത് കൈവിരൽ ഇയാൾ കടിച്ചു മുറിച്ചത്. ഒട്ടേറെ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ വിജുവെന്നു സൗത്ത് പൊലീസ് പറഞ്ഞു. എസ്‌ഐമാരായ ചന്ദ്രബാബു, സാലിമോൻ, സിപിഒ അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.