പേവിഷ പ്രതിരോധ വാക്സിനേഷൻ
ഹരിപ്പാട് ∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കൾക്ക് പേവിഷ ബാധയ്ക്കെതിരെ വാക്സിനേഷൻ തുടങ്ങി. നഗരസഭ ആരോഗ്യ വിഭാഗവും വെറ്ററിനറി പോളി ക്ലിനിക്കും ചേർന്ന് ഇന്നലെ 99 തെരുവ്

ഹരിപ്പാട് ∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കൾക്ക് പേവിഷ ബാധയ്ക്കെതിരെ വാക്സിനേഷൻ തുടങ്ങി. നഗരസഭ ആരോഗ്യ വിഭാഗവും വെറ്ററിനറി പോളി ക്ലിനിക്കും ചേർന്ന് ഇന്നലെ 99 തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിനേഷൻ നൽകി. വാക്സീനെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിനായി പച്ച, നീല നിറങ്ങൾ അവയുടെ ദേഹത്ത് മാർക്ക് ചെയ്തിട്ടുണ്ട്. വാക്സിനേഷൻ ഇന്നും തുടരും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ എം. രാജു, വൈസ് ചെയർപഴ്സൻ സുബി പ്രജിത്ത്, സ്ഥിരം സമിതി അധ്യക്ഷൻ ബിനു ആർ. നാഥ്, എച്ച് ഐ രാജീവ്, ജെ എച്ച് ഐ ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.