ചേർത്തല ∙ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ചേർത്തല മണ്ഡലത്തിൽ നടത്തിയ കുറ്റവിചാരണ സദസ്സിൽ ഉദ്ഘാടകനായ യുഡിഎഫ് കൺവീനർ എം.എം.ഹസനെ സമ്മേളനവേദിയിലേക്കെത്തിച്ചത് ‘പാവങ്ങളുടെ ബെൻസ്’ എന്ന ബോർഡ് വച്ച ഓട്ടോറിക്ഷയിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിലാണ് നവകേരളസദസ്സിന് എത്തുന്നതെന്ന പ്രചാരണത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് ചേർത്തല മണ്ഡലത്തിൽ നടത്തിയ കുറ്റവിചാരണ സദസ്സിൽ ഉദ്ഘാടകനായ യുഡിഎഫ് കൺവീനർ എം.എം.ഹസനെ സമ്മേളനവേദിയിലേക്കെത്തിച്ചത് ‘പാവങ്ങളുടെ ബെൻസ്’ എന്ന ബോർഡ് വച്ച ഓട്ടോറിക്ഷയിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിലാണ് നവകേരളസദസ്സിന് എത്തുന്നതെന്ന പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രതീകാത്മക ബെൻസ് യാത്രയെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ചേർത്തല അതിഥി മന്ദിരത്തിൽ നിന്നാണ് ഓട്ടോറിക്ഷയിൽ ചേർത്തല കാർത്യായനി ക്ഷേത്രത്തിനു സമീപത്തുള്ള സമ്മേളന വേദിയിലേക്ക് എം.എം.ഹസനെ എത്തിച്ചത്. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹനും ഓട്ടോറിക്ഷയിൽ എം.എം. ഹസനൊപ്പമാണ് എത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT