മാവേലിക്കര∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാവേലിക്കരയിലെ നവകേരള സദസ്സിനു ശേഷം ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന ബസിനു നേരെ പുതിയകാവിൽ വച്ചാണു കരിങ്കൊടി കാണിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മീനു സജീവ്, രെജിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാവേലിക്കരയിലെ നവകേരള സദസ്സിനു ശേഷം ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന ബസിനു നേരെ പുതിയകാവിൽ വച്ചാണു കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മീനു സജീവ്, രെജിൻ എസ്.ഉണ്ണിത്താൻ, ജില്ലാ സെക്രട്ടറി മനു ഫിലിപ്, സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.രോഹിത്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സിംജോ സാമുവൽ സഖറിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  സമീപത്തെ കടത്തിണ്ണകളിൽ നിന്നിരുന്ന പ്രവർത്തകർ വാഹനവ്യൂഹം വന്നപ്പോൾ റോഡിലേക്കു ചാടിയിറങ്ങി കരിങ്കൊടി കാണിക്കുകയായരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT