പാഴ്വസ്തുക്കളിൽ നിന്ന് ക്രിസ്മസ് ട്രീ
മാവേലിക്കര∙ ഒന്നിനും കൊള്ളില്ല എന്നു കരുതി വലിച്ചെറിയും മുൻപ് ഒരു നിമിഷം ചിന്തിക്കുക, എന്ന മഹത്തായ സന്ദേശമാണു പ്രവാസി മലയാളിയായ കുറത്തികാട് മാലിമേൽ പുത്തൻവീട് തോമസ് വർഗീസ് സമ്മാനിക്കുന്നത്. വീട്ടുവളപ്പിൽ കിടന്ന പാഴ്‌വസ്തുക്കളും മരച്ചില്ലകളും ഉപയോഗിച്ചു തോമസ് നിർമിച്ചതു 2.6 മീറ്റർ ഉയരമുള്ള ക്രിസ്മസ്

മാവേലിക്കര∙ ഒന്നിനും കൊള്ളില്ല എന്നു കരുതി വലിച്ചെറിയും മുൻപ് ഒരു നിമിഷം ചിന്തിക്കുക, എന്ന മഹത്തായ സന്ദേശമാണു പ്രവാസി മലയാളിയായ കുറത്തികാട് മാലിമേൽ പുത്തൻവീട് തോമസ് വർഗീസ് സമ്മാനിക്കുന്നത്. വീട്ടുവളപ്പിൽ കിടന്ന പാഴ്‌വസ്തുക്കളും മരച്ചില്ലകളും ഉപയോഗിച്ചു തോമസ് നിർമിച്ചതു 2.6 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ ആണ്. ബഹ്റൈനിൽ ജോലി ചെയ്തിരുന്ന സമയത്തു മുത്തുച്ചിപ്പി, ടെന്നിസ് ബോൾ, വസ്ത്രം തൂക്കിയിടാൻ ഉപയോഗിക്കുന്ന ഹാങ്ങർ എന്നിവ ഉപയോഗിച്ചു വ്യത്യസ്തമായ ട്രീകൾ നിർമിച്ചു കയ്യടി നേടിയിരുന്നു. ഭാര്യ അന്നമ്മ വർഗീസും മക്കളും മരുമക്കളും തോമസിന്റെ ആശയത്തിനു പിന്തുണയുമായി ഉണ്ട്.