ചേർത്തല∙ മാരാരിക്കുളത്ത് വയോധികയുടെ 6 ആടുകളെ തെരുവു നായ കടിച്ചുകൊന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെത്തി പെരിഞ്ഞാറയ്ക്കൽ താമസിക്കുന്ന എഴുപത്തൊന്നുകാരിയായ ലളിതയുടെ ആടുകളെയാണ് ശനിയാഴ്ച രാത്രി നായ ആക്രമിച്ചത്. കറവയുണ്ടായിരുന്നതും ഗർഭിണികളുമായ ആടുകളാണ് ആക്രമിക്കപ്പെട്ടത്. 15 വർഷമായി ആട് വളർത്തലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ മാരാരിക്കുളത്ത്  വയോധികയുടെ 6 ആടുകളെ തെരുവു നായ കടിച്ചുകൊന്നു. മാരാരിക്കുളം വടക്ക്  പഞ്ചായത്ത് ചെത്തി പെരിഞ്ഞാറയ്ക്കൽ താമസിക്കുന്ന എഴുപത്തൊന്നുകാരിയായ ലളിതയുടെ ആടുകളെയാണ് ശനിയാഴ്ച രാത്രി  നായ ആക്രമിച്ചത്.   കറവയുണ്ടായിരുന്നതും ഗർഭിണികളുമായ ആടുകളാണ് ആക്രമിക്കപ്പെട്ടത്. 15 വർഷമായി ആട് വളർത്തലാണ് ലളിതയുടെ ഉപജീവനമാർഗം. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരുടെ ഏക ഉപജീവന മാർഗമാണ് ഇതോടെ ഇല്ലാതായത്. തൊഴുത്തിന്റെ ഗ്രില്ലുള്ള അടിഭാഗം കുഴിച്ചാണ് നായ കൂടിനകത്തുകടന്നത്. മുൻപും ഇത്തരത്തിൽ നായയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.