ബുധനൂർ ∙ കാർഷിക മേഖല, ഭവന നിർമാണം, ദാരിദ്ര്യ ലഘുകരണം, ആരോഗ്യ മേഖലകൾക്കും മുൻഗണന നൽകിയുള്ള ബുധനൂർ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണൻ അവതരിപ്പിച്ചു.2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 23.41 കോടി രൂപ വരവും 23.23. കോടി രൂപ ചിലവും 17.67 ലക്ഷം രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുധനൂർ ∙ കാർഷിക മേഖല, ഭവന നിർമാണം, ദാരിദ്ര്യ ലഘുകരണം, ആരോഗ്യ മേഖലകൾക്കും മുൻഗണന നൽകിയുള്ള ബുധനൂർ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണൻ അവതരിപ്പിച്ചു.2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 23.41 കോടി രൂപ വരവും 23.23. കോടി രൂപ ചിലവും 17.67 ലക്ഷം രൂപ മിച്ചവും വരുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷത വഹിച്ചു.

പ്രധാന നിർദേശങ്ങൾ:
∙ ലൈഫ് മിഷൻ പദ്ധതിക്കായി 1.45 കോടി രൂപ. ∙ പട്ടിക ജാതി വികസന പദ്ധതികൾക്ക് 1.37 കോടി രൂപ.
∙ വിവിധ റോഡുകളുടെ നവീകരണത്തിന് 1.24 കോടി രൂപ.ഉത്പാദന മേഖലയ്ക്ക് 1.20 കോടി രൂപ. ഭവന പുനരുദ്ധാരണത്തിന് 45 ലക്ഷം.സമഗ്ര നെൽകൃഷി വികസനത്തിന് 36.16 ലക്ഷം രൂപ.
∙ മാലിന്യസംസ്ക്കരണം ‘ബ്യൂട്ടിഫുൾ ബുധനൂർ’ ക്യാംപെയ്ൻ പ്രവർത്തനങ്ങൾക്കായി 36 ലക്ഷം രൂപ.
∙ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 32 ലക്ഷം രൂപ.
∙ ക്ഷീര വികസനത്തിന് 15.50 ലക്ഷം. ∙ കുട്ടംപേരൂർ ആറ് ടൂറിസം പദ്ധതിക്ക് 11 ലക്ഷം രൂപ.
∙ ഭിന്നശേഷി സൗഹൃദ പഞ്ചായത്തിന് 10 ലക്ഷം രൂപ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT