തുറവൂർ ∙ ഉത്സവാഘോഷങ്ങൾക്കും മറ്റു പരിപാടികൾക്കും മൈക്ക് അനുവദിക്കണമെന്നാവാശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൾ സമരം. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടണക്കാട് കടേപറമ്പ് വീട്ടിൽ പി.കെ. സാബു (44)വാണ് കലാകാരൻന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭിക്ഷാടനം നടത്തിയത്. ‘തൊണ്ട തൊഴിലാളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ ∙ ഉത്സവാഘോഷങ്ങൾക്കും മറ്റു പരിപാടികൾക്കും മൈക്ക് അനുവദിക്കണമെന്നാവാശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൾ സമരം. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടണക്കാട് കടേപറമ്പ് വീട്ടിൽ പി.കെ. സാബു (44)വാണ് കലാകാരൻന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭിക്ഷാടനം നടത്തിയത്. ‘തൊണ്ട തൊഴിലാളി തെണ്ടി തുടങ്ങി’ എന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കിയായിരുന്നു സമരം. ഉത്സവ സീസണിൽ രാത്രി 12 വരെ എങ്കിലും മൈക്ക് അനുവദിച്ചാൽ കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് സാബു പറഞ്ഞു. പട്ടണക്കാട് നിന്നു തുടങ്ങിയ പ്രതിഷേധ പരിപാടികൾ ഗായകൻ ബിനു ആനന്ദ് ഉദ്ഘാടനം ചെയ്തു. ചേർത്തല ദേവീക്ഷേത്രത്തിനു സമീപം  സമാപിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT