ചാരുംമൂട്∙ ഓണാട്ടുകരയുടെ പാരമ്പര്യമായ കെട്ടുത്സവങ്ങളിലെ കെട്ടുകാള ശിരസ്സ് നിർമാണ രംഗത്തേക്ക് ആദ്യമായി ഒരു സ്ത്രീ കടന്നുവരുന്നു. ചിത്രകാരൻ വിശാൽ കരിമുളയ്ക്കലിന്റെ ശിഷ്യയായ പി.എസ്.സ്നേഹയാണ്(28) ഈ രംഗത്തെ പൺസാന്നിധ്യം. തടിയും വൈക്കോലും ഉപയോഗിച്ച് നിർമിക്കുന്ന കെട്ടുകാളകളുടെ 5 മുതൽ 7 അടിവരെ നീളമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ ഓണാട്ടുകരയുടെ പാരമ്പര്യമായ കെട്ടുത്സവങ്ങളിലെ കെട്ടുകാള ശിരസ്സ് നിർമാണ രംഗത്തേക്ക് ആദ്യമായി ഒരു സ്ത്രീ കടന്നുവരുന്നു. ചിത്രകാരൻ വിശാൽ കരിമുളയ്ക്കലിന്റെ ശിഷ്യയായ പി.എസ്.സ്നേഹയാണ്(28) ഈ രംഗത്തെ പൺസാന്നിധ്യം. തടിയും വൈക്കോലും ഉപയോഗിച്ച് നിർമിക്കുന്ന കെട്ടുകാളകളുടെ 5 മുതൽ 7 അടിവരെ നീളമുള്ള നന്ദികേശ ശിരസ്സ് പാല, കുമിൾ തടികളിൽ കൊത്തുപണി ചെയ്താണ് ഒരുക്കിയെടുക്കുന്നത്.

ചെറുപ്പം മുതൽ ചിത്രകലയിൽ താൽപര്യമുള്ള സ്നേഹയ്ക്ക് ശിരസ്സ് നിർമാണ പഠനം പൂർത്തിയാക്കി നന്ദികേശ ശിരസിന് പൂർണ്ണമായി ചെയ്യുവാൻ കഴിയുമെന്ന വിശ്വാസമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായാണ് ഈ രംഗത്തുണ്ട്. നിലവിൽ ശൂരനാട്ടെ ഒരു ക്ഷേത്രത്തിലെ നന്ദികേശ ശിരസ്സിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് നൽകി. ഇപ്പോൾ താമരക്കുളം കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ശിരസ്സുകളുടെ അറ്റകുറ്റപ്പണികളും പെയിന്റിങും ചെയ്തുവരികയാണ്.  അഞ്ച് വയസ്സുള്ള മകൻ ആദിദേവും അമ്മയുടെ പാതയാണ് പിന്തുടരുന്നത്.