എടത്വ∙ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിന് സമാപനം കുറിച്ച് തിരുനാൾ പ്രദക്ഷിണവും, കൊടിയിറക്കും നടന്നു. കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ. ഏവീസ് എടച്ചേത്രയുംസ കൊടിയിറക്കിന് പച്ച ചെക്കിടിക്കാട് പള്ളി വികാരി ഫാ. ഫാ. ജോസഫ് ചൂളപ്പറമ്പിലും കാർമികരായി. തിരുനാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ∙ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിന് സമാപനം കുറിച്ച് തിരുനാൾ പ്രദക്ഷിണവും, കൊടിയിറക്കും നടന്നു. കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരി ഫാ. ഏവീസ് എടച്ചേത്രയുംസ കൊടിയിറക്കിന് പച്ച ചെക്കിടിക്കാട് പള്ളി വികാരി ഫാ. ഫാ. ജോസഫ് ചൂളപ്പറമ്പിലും കാർമികരായി. തിരുനാൾ സന്ദേശം ഫാ. ബിജോ മറ്റപ്പറമ്പിൽ നൽകി. ചടങ്ങിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പുലർച്ചെ മുതൽ നടന്ന വിവിധ തിരുക്കർമങ്ങൾക്കു ശേഷം വൈകിട്ട് 4 നായിരുന്നു തിരുനാൾ പ്രദക്ഷിണം.

രാവിലെ മുതൽ നടന്ന ചടങ്ങുകൾക്ക് ഫാ. തോമസ് ചൂളപ്പറമ്പിൽ, ഫാ. ആന്റണി നെരയത്ത്, ആലപ്പുഴ സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. രാജേഷ് മാളിയേക്കൽ എന്നിവർ കാർമികത്വം വഹിച്ചു. തിരുനാൾ പ്രസുദേന്തി ജോസഫ് വർഗീസ് കണിയാംപറമ്പിൽ, കൈക്കാരന്മാരായ ചാക്കോച്ചൻ പനയ്ക്കപ്പറമ്പിൽ, ജിജൻ വെൺമേലിൽ, ജനറൽ കൺവീനർ ഡോണി സഖറിയ, സിനു പന്ത്രണ്ടിൽ, പബ്ലിസിറ്റി കൺവീനർ സിജോ ചേന്ദങ്കര, ജോയിന്റ്  കൺവീനർ വിനോദ് മണ്ണാംതുരുത്തിൽ, കൺവീനർമാരായ ജെയിൻ വരമ്പത്ത്, പോളി തോമസ് എന്നിവർ നേതൃത്വം നൽകി.