ജെഇഇ മെയിൻ പരീക്ഷയിൽ മിന്നും വിജയം നേടി ദേവാനന്ദ്
ആലപ്പുഴ ∙ ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തിന്റെ തിളക്കം ആലപ്പുഴയിലെത്തിച്ച് പി.ദേവാനന്ദ്. 99.9650064 ആണു പരീക്ഷയിൽ ദേവാനന്ദിന്റെ സ്കോർ. ആലപ്പുഴ ചന്ദനക്കാവ് ‘മന്ദാര’ത്തിൽ പി.പത്മകുമാറിന്റെയും (റിസേർച്ച് ഓഫിസർ, സാമ്പത്തിക സ്ഥിതിവിവര വകുപ്പ്, പത്തനംതിട്ട) പി.ആർ.മഞ്ജുവിന്റെയും

ആലപ്പുഴ ∙ ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തിന്റെ തിളക്കം ആലപ്പുഴയിലെത്തിച്ച് പി.ദേവാനന്ദ്. 99.9650064 ആണു പരീക്ഷയിൽ ദേവാനന്ദിന്റെ സ്കോർ. ആലപ്പുഴ ചന്ദനക്കാവ് ‘മന്ദാര’ത്തിൽ പി.പത്മകുമാറിന്റെയും (റിസേർച്ച് ഓഫിസർ, സാമ്പത്തിക സ്ഥിതിവിവര വകുപ്പ്, പത്തനംതിട്ട) പി.ആർ.മഞ്ജുവിന്റെയും (പത്തനംതിട്ട തടിയൂർ എൻഎസ്എസ് സ്കൂൾ ഹയർ സെക്കൻഡറി അധ്യാപിക) മൂത്ത മകനാണു ദേവാനന്ദ്.
കോട്ടയം ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിൽ പ്ലസ് ടു വിദ്യാർഥി. എസ്ഡിവി സെൻട്രൽ സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 499 മാർക്ക് നേടി.മേയ് 26നു നടക്കുന്ന അഡ്വാൻസ്ഡ് പരീക്ഷയിലും മികച്ച സ്കോർ നേടി ഐഐടി പ്രവേശനമാണു ദേവാനന്ദിന്റെ ലക്ഷ്യം. അനുജൻ ദേവനാഥ് പ്ലാസിഡിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.