മണ്ണെണ്ണക്കട കത്തിനശിച്ചു; ജീവനക്കാരി ഓടി രക്ഷപ്പെട്ടു
തുറവൂർ∙ പള്ളിത്തോട് ചാപ്പക്കടവിനു സമീപം മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണ വിൽക്കുന്ന കട അന്ധിക്കിരയായി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കടയിലെ ജീവനക്കാരി ഓടി രക്ഷപ്പെട്ടു. പള്ളിത്തോട് വാച്ചാക്കൽ ടോമിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. അഗ്നിരക്ഷാസേന എത്തി തീയണച്ചു.