ചെങ്ങന്നൂരിലും ഭാരത് അരി വിതരണത്തിന് തുടക്കം; വിറ്റത് 10 കിലോ വീതമുള്ള 800 പാക്കറ്റ് അരി
ചെങ്ങന്നൂർ ∙ കേന്ദ്രസർക്കാരിന്റെ ഭാരത് അരി വിതരണോദ്ഘാടനം റെയിൽവേ സ്റ്റേഷന് സമീപം നടന്ന യോഗത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു. 10 കിലോ വീതമുള്ള 800 പാക്കറ്റ് അരി കിലോയ്ക്ക് 29 രൂപ നിരക്കിൽ ചെങ്ങന്നൂരിൽ വിറ്റഴിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. സംസ്ഥാന

ചെങ്ങന്നൂർ ∙ കേന്ദ്രസർക്കാരിന്റെ ഭാരത് അരി വിതരണോദ്ഘാടനം റെയിൽവേ സ്റ്റേഷന് സമീപം നടന്ന യോഗത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു. 10 കിലോ വീതമുള്ള 800 പാക്കറ്റ് അരി കിലോയ്ക്ക് 29 രൂപ നിരക്കിൽ ചെങ്ങന്നൂരിൽ വിറ്റഴിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, ബിജെപി ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ ട്രഷറർ കെ.ജി. കർത്ത, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി ആർ. നായർ, കലാ രമേശ്, ശ്രീജ പത്മകുമാർ, രമേശ് പേരിശേരി, കെ.കെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.