പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി; ആദ്യം 700 തെരുവുനായ്ക്കൾക്ക്
ചേർത്തല∙ ചേർത്തല നഗരസഭാ പരിധിയിൽ തെരുവുനായ്ക്കൾക്കുള്ള ഊർജിത പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി. ചേർത്തല വെറ്ററിനറി ആശുപത്രി, കരുവ വെറ്ററിനറി ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെയാണിത്. മാർച്ച് 9 വരെ നഗരസഭയിലെ വിവിധ വാർഡുകളിൽ തെരുവുനായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകും.നഗരസഭാ പരിധിയിൽ

ചേർത്തല∙ ചേർത്തല നഗരസഭാ പരിധിയിൽ തെരുവുനായ്ക്കൾക്കുള്ള ഊർജിത പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി. ചേർത്തല വെറ്ററിനറി ആശുപത്രി, കരുവ വെറ്ററിനറി ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെയാണിത്. മാർച്ച് 9 വരെ നഗരസഭയിലെ വിവിധ വാർഡുകളിൽ തെരുവുനായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകും.നഗരസഭാ പരിധിയിൽ ആദ്യഘട്ടത്തിൽ 700 തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ കുത്തിവയ്പിലൂടെ തെരുവുനായ്ക്കൾക്ക് 6 മാസം മുതൽ ഒരുവർഷം നായ്ക്കളെ പിടികൂടാൻ വിദഗ്ധരെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. വാക്സിനേഷൻ എടുക്കേണ്ട നായ്ക്കളെ കണ്ടെത്തിയാൽ അതത് വാർഡ് കൗൺസിലർമാരെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.