പാതിരപ്പള്ളി • അയൽവീട്ടിൽ ഗൃഹനാഥയുടെ മരണം അറിഞ്ഞ് എത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. പാതിരപ്പള്ളി നികർത്തിൽ എൻ.കെ. സുധാകരനാ (70)ണ് മരിച്ചത്. പാതിരപ്പള്ളി വിനോദ് ഭവനിൽ ജാൻസി ബായി(60) ഇന്നലെ രാവിലെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു. ഇത് അറിഞ്ഞ് അയൽവാസിയായ സുധാകരൻ ഇവിടെയെത്തിയപ്പോൾ നെഞ്ചുവേദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാതിരപ്പള്ളി • അയൽവീട്ടിൽ ഗൃഹനാഥയുടെ മരണം അറിഞ്ഞ് എത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. പാതിരപ്പള്ളി നികർത്തിൽ എൻ.കെ. സുധാകരനാ (70)ണ് മരിച്ചത്. പാതിരപ്പള്ളി വിനോദ് ഭവനിൽ ജാൻസി ബായി(60) ഇന്നലെ രാവിലെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു. ഇത് അറിഞ്ഞ് അയൽവാസിയായ സുധാകരൻ ഇവിടെയെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു സുധാകരൻ. ഇരുവരുടെയും സംസ്‌കാരം നടത്തി. ജാൻസിയുടെ ഭർത്താവ് ബാലചന്ദ്രപ്പണിക്കരും മകൾ ജയശ്രീയുമാണ്. രേണുകയാണ് സുധാകരൻറെ ഭാര്യ. മക്കൾ: സുരേഷ് സുജിത് മരുമക്കൾ സ്മ‌ിത, വിദ്യ.