പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ബിജെപിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
ചെങ്ങന്നൂർ∙ കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിക്കുന്ന പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 5 ബിജെപി അംഗങ്ങൾ മാത്രമാണു ഹാജരായത്. സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. 13 അംഗ ഭരണസമിതിയിൽ സിപിഎം - 5, ബിജെപി - 5, കോൺഗ്രസ് - 3 എന്നിങ്ങനെയാണ് കക്ഷിനില.

7 പേരെങ്കിലും ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനാകൂ. 5 പേർ മാത്രം എത്തിയതിനാൽ യോഗ നടപടികൾ നടത്താൻ കഴിഞ്ഞില്ലെന്നും അവിശ്വാസപ്രമേയം പരാജയപ്പെട്ടതായും വരണാധികാരിയായ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.ദിൽഷാദ് അറിയിച്ചു. പ്രസിഡന്റ് സിപിഎമ്മിലെ ജെയിൻ ജിനു ജേക്കബിനെതിരെയായിരുന്നു അവിശ്വാസപ്രമേയം.