കൈക്കൂലി: റേഷനിങ് ഇൻസ്പെക്ടർ അറസ്റ്റിൽ
അമ്പലപ്പുഴ∙ കൈക്കൂലി ആവശ്യപ്പെട്ട റേഷനിങ് ഇൻസ്പെക്ടർ അറസ്റ്റിൽ. മാസ പരിശോധനയ്ക്ക് റേഷൻകടയിൽ എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്നും ഒഴിവാക്കുന്നതിനായി 1000 രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും കോട്ടയം വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ആയ

അമ്പലപ്പുഴ∙ കൈക്കൂലി ആവശ്യപ്പെട്ട റേഷനിങ് ഇൻസ്പെക്ടർ അറസ്റ്റിൽ. മാസ പരിശോധനയ്ക്ക് റേഷൻകടയിൽ എത്തിയപ്പോൾ അപാകതകൾ ഉണ്ടെന്നും ഒഴിവാക്കുന്നതിനായി 1000 രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും കോട്ടയം വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ആയ ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ആർ രാജേഷ് കുമാർ പ്രശാന്ത് കുമാർ എസ്ഐമാരായ ജയലാൽ, സത്യപ്രഭ, മധു കുട്ടൻ, ഇൻറലിജൻസ് ഉദ്യോഗസ്ഥരായ സനിൽ, ശ്യാം, രഞ്ജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സമീഷ് ,സുരേഷ് ,അനീഷ്, റോമിയോ, മായ വിമൽ,നീതു, രഞ്ജിത്ത്, ഗസറ്റഡ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എൻജിനീയർ മനോജ്, താബിർ നൈന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.