കാലാവസ്ഥ കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വൈദ്യുതി മുടക്കം മുഹമ്മ ∙ പാന്തേഴം ട്രാൻസ്ഫോമർ പരിധിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത.

വൈദ്യുതി മുടക്കം
മുഹമ്മ ∙ പാന്തേഴം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും പുത്തനമ്പലം ഈസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ 1 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ ഇന്ദിര ജംക്‌ഷൻ, ഫെഡറൽ ബാങ്ക്, വില്ലേജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി തടസ്സപ്പെടും.
കുട്ടനാട്∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കിഴക്കുംപുറം, പെരുമാൾ ജെട്ടി എന്നീ ട്രാൻസ്‌ഫോമർ  പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

ഇന്ന് 
∙ സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല.
∙ റേഷൻ കടകൾക്ക് അവധി
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല.

ജലവിതരണം മുടങ്ങും
തുറവൂർ ∙ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പാണാവള്ളി കുഞ്ചരം ജംക്‌ഷനു സമീപം 450 എംഎം പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 3 വരെ പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും.

ADVERTISEMENT

ഫുട്ബോൾ കോച്ചിങ് ക്യാംപ്
തുറവൂർ∙ ആലപ്പുഴ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ തുറവൂർ ശ്രീ ഗോകുലം ക്യാംപസിൽ ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തും. ഇന്ന് മുതൽ 11 വരെ നടത്തുന്ന ക്യാംപിൽ 8 മുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥിനി വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 2 മുതൽ 2 മണിക്കൂറാണ് പരിശീലനം. പ്രവേശനം സൗജന്യം. 9188260700.

വോളിബോൾ ചാംപ്യൻഷിപ്
ചേർത്തല∙ ജില്ലാ വോളിബോൾ അസോസിയേഷന്റെ ജില്ലാ സീനിയർ വോളിബോൾ ചാംപ്യൻഷിപ് 10ന് ചാരമംഗലത്തും 11ന് മാരാരിക്കുളം എംഎസി ഉദയകുമാർ ഫ്ലെഡ്‌ലെറ്റ് സ്റ്റേഡിയത്തിലും നടക്കും. രാവിലെ 7 മുതലാണ് മത്സരങ്ങൾ. 28 മുതൽ മെയ് 9 വരെ പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന സീനിയർ ചാംപ്യൻഷിപ്പിനു മുന്നോടിയായാണ് ജില്ലാ ചാംപ്യൻഷിപ്.

ADVERTISEMENT

സീറ്റ് ഒഴിവ്
കലവൂർ ∙ അസാപ് ചെറിയ കലവൂർ സ്കിൽ പാർക്കിൽ ആരംഭിക്കുന്ന 300 മണിക്കൂർ ദൈർഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 6282095334.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT