വിഷു: കണിവെള്ളരി വിളവെടുത്ത് കർഷകർ
കലവൂർ ∙ വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി വിളവെടുത്ത് കർഷകർ. കണിവെള്ളരിക്ക് മൊത്തവില കിലോയ്ക്ക് 25 രൂപയും മത്തന് 30 രൂപയുമാണ്. മായിത്തറ വടക്കേതയ്യിൽ വി.പി.സുനിൽ വർഷങ്ങളായി കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ ഒന്നര ഏക്കറിലായി 5000 ചുവട് കണിവെള്ളരിയും അമ്പിളി മത്തനുമാണ് കൃഷി ചെയ്തത്. കടുത്ത വേനൽ

കലവൂർ ∙ വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി വിളവെടുത്ത് കർഷകർ. കണിവെള്ളരിക്ക് മൊത്തവില കിലോയ്ക്ക് 25 രൂപയും മത്തന് 30 രൂപയുമാണ്. മായിത്തറ വടക്കേതയ്യിൽ വി.പി.സുനിൽ വർഷങ്ങളായി കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ ഒന്നര ഏക്കറിലായി 5000 ചുവട് കണിവെള്ളരിയും അമ്പിളി മത്തനുമാണ് കൃഷി ചെയ്തത്.
കടുത്ത വേനൽ കൃഷിയെ ദോഷമായി ബാധിച്ചതായി സുനിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തേതിലും തൂക്കകുറവുണ്ടായി.മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ യുവകർഷകൻ എസ്.പി.സുജിത് 12 ടൺ വെള്ളരിയാണ് ഇത്തവണ വിളയിച്ചത്. ഇലഞ്ഞിയിൽ പാടശേഖരത്തിലാണ് സുജിത്തിന്റെ കൃഷി.