ചപ്പാത്തിക്ക് 100-ാം വാർഷികം; ആദ്യമായി വിളമ്പിയത് വൈക്കം സത്യഗ്രഹ വേളയില്‍
മാവേലിക്കര ∙ കേരളീയരുടെ ആഹാര രീതിയിൽ ഭാഗമായി ചപ്പാത്തി കടന്നു വന്നതിന്റെ 100-ാം വാർഷികം കഥ സാഹിത്യ സംഘടന നാളെ ആഘോഷിക്കുന്നു. 1924 ൽ വൈക്കം സത്യഗ്രഹ വേളയിലാണു ചപ്പാത്തി ആദ്യമായി വിളമ്പിയത്. നാളെ വൈകിട്ട് 5നു രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്ന സമ്മേളനം എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്യും.

മാവേലിക്കര ∙ കേരളീയരുടെ ആഹാര രീതിയിൽ ഭാഗമായി ചപ്പാത്തി കടന്നു വന്നതിന്റെ 100-ാം വാർഷികം കഥ സാഹിത്യ സംഘടന നാളെ ആഘോഷിക്കുന്നു. 1924 ൽ വൈക്കം സത്യഗ്രഹ വേളയിലാണു ചപ്പാത്തി ആദ്യമായി വിളമ്പിയത്.
നാളെ വൈകിട്ട് 5നു രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്ന സമ്മേളനം എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനാകും. ലുധിയാനയിൽ നിന്നുള്ള രാജ വീരേന്ദ്ര സിങ് മുഖ്യാതിഥി ആകും. ജോർജ് തഴക്കര വിഷയാവതരണം നടത്തുമെന്നു റെജി പാറപ്പുറത്ത് അറിയിച്ചു.